Former Defence Minister AK Antony's son Anil K Antony Joins Congress's Digital Media Cell in Kerala<br />ഇപ്പോള്‍ എകെ ആന്റണിയുടെ മകനും രാഷ്ട്രീയത്തിലേക്കെത്തിയിരിക്കുകയാണ്. അനില്‍ കെ ആന്റണിയെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.